obit-photo

പുതുക്കാട്: റെയിൽവേ സ്റ്റേഷന് സമീപം ചേലാട്ട് ഗോവിന്ദൻകുട്ടി നായരുടെ മകൻ ഗോപി (ഗോവിന്ദൻ 80) മുംബയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗീത. മക്കൾ: കല, കവിത, കമല. മരുമക്കൾ: സുരേഷ്, മുരളി, രാഗേഷ്.