വെള്ളറട :ഇന്ധന വിലവർദ്ധന നിയന്ത്രിക്കണെന്നാവശ്യപ്പെട്ട് സി.പി.എം വെള്ളറട ഏരിയാക്കമ്മറ്റി 15 കേന്ദ്രങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചു.ഒറ്റശേഖര മംഗലത്ത് സി.കെ.ഹരീന്ദ്രൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കീഴാറൂർ ഏരിയാ സെക്രട്ടറി ഡി.കെ.ശശി ഉദ്ഘാടനം ചെയ്തു.മണ്ണാംകോണത്ത് എ.എസ്.ജീവൻ കുമാറും മണ്ഡപത്തിൻകടവിൽ ടി.ചന്ദ്രബാബുവും,പൂഴനാട് കെ.പി.ഇബ്രാഹീമും ,അമ്പൂരി കുടപ്പനമൂട് ബാദുഷയും,കുട്ടമല തോട്ടത്തിൽ മധുവും,കിളിയൂരിൽ എസ്.നീലകണ്ഠനും,മുള്ളിലവുവിളയിൽ ടി.എൽ.രാജും,ചൂണ്ടിക്കലും അഞ്ചുമരങ്കാ