project-assistant

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ പ്രൊജക്ട് അസിസ്റ്റന്റ് (താത്കാലികം)ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.യോഗ്യത: നഴ്സിംഗിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.പ്രായപരിധി:35 വയസ്.ഒഴിവുകളുടെ എണ്ണം-1.ശമ്പളം-31000(മാസം).കാലാവധി 6 മാസം.സർട്ടിഫിക്കറ്റുകളുടെ പക‌ർപ്പ് സഹിതം അപേക്ഷകൾ അയയ്ക്കേണ്ട വിലാസം- പ്രൊജക്ട് സെൽ,എ.എം.സി.എച്ച്.എസ്.എസ്,ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെ‌ഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി,മെഡിക്കൽ കോളേജ് പി.ഒ,തിരുവനന്തപുരം.