teacher

തിരുവനന്തപുരം: 2019ലെ ദേശീയ അദ്ധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ കേന്ദ്ര സർക്കാർ ക്ഷണിച്ചു. www.mhrd.gov.in വഴി ജൂലൈ ആറിന് മുൻപായി നോമിനേഷൻ അപ്‌ലോഡ് ചെയ്യാം.