നെടുമങ്ങാട് : ഇന്ധനവില വർദ്ധനയ്‌ക്കെതിരെ സി.പി.എം പൂവത്തൂർ മേഖലയിലെ പൂവത്തൂർ,നെട്ട എന്നിവിടങ്ങളിൽ ധർണ നടത്തി.നെട്ടയിൽ ലോക്കൽ സെക്രട്ടറി എസ്.എസ് ബിജുവും,പൂവത്തൂരിൽ ഏരിയാ കമ്മിറ്റി അംഗം ആർ.മധുവും ഉദ്ഘാടനം ചെയ്തു.എം. രാജേന്ദ്രൻ നായർ,അഡ്വ.വി.ബിനുകുമാർ,ബി.സുരേന്ദ്രൻ,ബി.സതീശൻ,കെ.എസ്. ഉദയകുമാർ,കെ.ആർ.രഞ്ജിത്,എസ്.രാജേന്ദ്രൻ,വി.അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.