നെടുമങ്ങാട് :ചുള്ളിമാനൂർ ഗവണ്മെന്റ് എൽ.പി.എസിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർഷാൻ, ഷീബാ ബീവി, ഹെഡ്മിസ്ട്രസ് മഞ്ജുഷ, എസ്.എം.സി ചെയർമാൻ കെ.സലാഹുദ്ദീൻ,ഷിഹാബ് എന്നിവർ പ്രസംഗിച്ചു.