ശ്രീകാര്യം : കല്ലംപള്ളി പെരിയം മഠം ലെയ്‌നിൽ താഴത്തുവിള വീട്ടിൽ കൃഷ്ണൻകുട്ടിനായർ (67) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അനിൽകുമാർ, അനിതകുമാരി (വയനാട് കളക്ടറേറ്റ്‌). മരുമക്കൾ: ബിന്ദു, സഞ്ജയ് (എസ്.ബി.ഐ). മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 8ന്.

ചന്ദ്രമോഹനൻ നായർ

കോട്ടുകാൽ : പുന്നവിള ചന്ദ്രോദയത്തിൽ വി. ചന്ദ്രമോഹനൻ നായർ (59) നിര്യാതനായി. ഭാര്യ : ജെ. ഗീത. മക്കൾ: സംഗീത സി.ജി, മഹേഷ് സി.ജി. മരുമകൻ: രജികുമാർ ആർ. സഞ്ചയനം: 30ന് രാവിലെ 8ന്.