വിതുര: തെന്നൂർ സൂര്യകാന്തി പന്ത്രണ്ടിൽവീട് ശ്രീകൃഷ്ണ വിലാസത്തിൽ എൻ.പ്രഭാകരൻനായർ (71,റിട്ട. പോസ്റ്റ്മാസ്റ്റർ, റിട്ട.എ.പി.എസ്. വാറൻറ് ഓഫീസർ ) നിര്യാതനായി. ഭാര്യ: കുമാരി.പി.നായർ. മക്കൾ: രാജീവ്, ശ്രീജിത്ത്, സജീവ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 -ന്.