നെടുമങ്ങാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് സ്കൂൾ പാചകതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് എ.ഇ.ഒ ഓഫീസിനു മുന്നിൽ ധർണ നടത്തി.സി.ഐ.ടി.യു ഏരിയ സെക്രട്ടറി മന്നൂർക്കോണം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൻ.ആർ ബൈജു , ശാലിനി , ശ്രീകല ,പ്രഭ എന്നിവർ സംസാരിച്ചു.