പൂവാർ: കൊവിഡ് വിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിനും വിവിധ പ്രതിരോധ മാർഗങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുമായി ബോഡിട്രീ, ശാന്തിഗ്രാം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരം നടത്തും. 'കൊവിഡ് സാമൂഹിക വ്യാപനം തടയുക എന്റെ ധർമ്മം' എന്നതാണ് പോസ്റ്റർ മത്സരത്തിന്റെ തലവാചകം.30ന് മുൻപ് അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക്.9496196125, 907 23 02707,www.bodytree.org / www.santhigram.rog