നെടുമങ്ങാട്:കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം ജില്ലാ പ്രസിഡന്റ്പി.എസ്.ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.മലയടിവിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് സെക്രട്ടറി മീനാങ്കൽ സന്തോഷ്, സംസ്ഥാന സെക്രട്ടറി പുറുത്തിപ്പാറ സജീവ് എന്നിവർ സംസാരിച്ചു.