തങ്കശ്ശേരി: തങ്കി നഗർ ഹൗസ് നമ്പർ 62ൽ പരേതനായ ഗ്രഹറി ഫെർണാണ്ടസിന്റെയും ജമ്മ ഫെർണാണ്ടസിന്റെയും മകൻ ജോർജ് ഷാരൻ ഫെർണാണ്ടസ് (ജോജി, 52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൊല്ലം പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫൻ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഗോഡ്വിൻ, ഗോഡ്ഫ്രി, ജെറി.