balachandran-68

നെ​ടു​ങ്ങോ​ലം: നെ​ടു​ങ്ങോ​ലം പൊ​യ്​ക​വി​ള ലാൽഭ​വ​നിൽ ബാ​ല​ച​ന്ദ്രൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എ​സ്. ല​ളി​താം​ബി​ക. മ​ക്കൾ: ബി​ജു​ലാൽ, ബി​നു​ലാൽ. മ​രു​മ​ക്കൾ: ജ്യോ​തി, സൂ​ര്യ ല​ക്ഷ്​മി. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്​ച രാ​വി​ലെ 7ന്.