ദേശീയ ജലപാതപദ്ധതി പ്രകാരം നവീകരണപ്രവർത്തങ്ങൾ നടന്ന പർവതിപുത്തനാറിന്റെ ഇപ്പോഴത്തെ അവസ്ഥ. സാമൂഹ്യവിരുദ്ധർ നിക്ഷേപിച്ച ഇറച്ചി മാലിന്യങ്ങൾ കുഴിച്ചുമൂടാൻ കരയിലേക്ക് വലിച്ച് കയറ്റുന്ന നഗരസഭാ ശുചീകരണ തൊഴിലാളികൾ