obituary

ബാലരാമപുരം: റസ്സൽപുരം അനി നിവാസിൽ പരേതനായ രഘുനാഥപണിക്കരുടെ ഭാര്യ വസുമതി(80)​ നിര്യാതയായി. മക്കൾ: സാബു.വി.ആർ,​ ഷീബ.വി.ആർ,​ പ്രീയ.വി.ആർ.മരുമക്കൾ: ഇ.ലത,​ ഷിബു.കെ,​ അശോകൻ.ആർ.‌സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.