ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിൽ വടക്കേവിള കാട്ടുകുളം ഭാഗത്ത് നിർമ്മാണം നടക്കുന്ന നടപ്പാതയും അനുബന്ധ വികസനപ്രവർത്തനവും പട്ടികജാതി വികസഫണ്ടിന്റെ ദുർവിനിയോഗമെന്ന് ബി.എസ്.പി ജില്ലാ സെക്രട്ടറി ഡി.വിജയൻ,​ ജില്ലാ മെമ്പർ പുതിച്ചൽ സുരേന്ദ്രൻ,​ എ.ജെ.അനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.