ശാസ്താംകോട്ട: പോരുവഴി മയ്യത്തുംകര അർത്തിയിൽ ഷാഹുൽ ഹമീദ് റാവുത്തറുടെ മകൻ മുസ്ലീം ലീഗ് കുന്നത്തൂർ നിയോജകമണ്ഡലം സെക്രട്ടറി അർത്തിയിൽ നിസാർ (45) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് മയ്യത്തുംകര ഹനഫി ജുമഅത്ത് കബർസ്ഥാനിൽ. ഭാര്യ: സാബിറ (അദ്ധ്യാപിക പി.എസ്.പി.ടി.എം.എൽ.പി സ്കൂൾ ശൂരനാട്). മക്കൾ: ഫാത്തിമ നസ്റിൻ, ഐഷ ഫർഹ, അഫ്റിൻ ഇമാനി.