ncc
മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള-ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റ് മേധാവിയായി മേജർ ജനറൽ മൻദീപ് സിംഗ് ഗിൽ ഇന്നലെ ചുമതലയേറ്റു.

പഞ്ചാബ് സ്വദേശിയായ ഗിൽ 1987 ലാണ് കരസേനയിലെത്തുന്നത്. ജമ്മു കാശ്മീർ, പഞ്ചാബ് എന്നീ സൈനിക കേന്ദ്രങ്ങളിൽ ബ്രിഗേഡ് കമാൻഡറായും സേവനമനുഷ്ഠിച്ചു.