kob-sreedhran

മുക്കട : ഈട്ടിക്കൽ ശ്രീധരൻ (ആർ.എസ്.പി ശ്രീധരൻ-92) നിര്യാതനായി. ഭാര്യ തങ്കമ്മ കൂട്ടിക്കൽ മലപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : മധു, ബിനു, രാധാകൃഷ്ണൻ, ഓമന. മരുമക്കൾ : മണി, സുജാത, ഷിജി, മോഹനൻ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.