കയ്പമംഗലം: ചെന്ത്രാപ്പിന്നി കിളിക്കോട്ട് കണോതി മകൻ രാജൻ (60) നിര്യാതനായി. ബി.എസ്.എൻ.എൽ ജീവനക്കാരനായിരുന്നു. ഭാര്യ: അംബിക. മക്കൾ: പ്രതീഷ് രാജ്, പ്രത്യാശ് രാജ്. മരുക്കൾ: റെനില. സംസ്‌കാരം നടത്തി..