photo

ആലപ്പുഴ:ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ആലപ്പുഴ എം.എം.എ യു.പി സ്‌കൂൾ റിട്ട.പ്രഥമാദ്ധ്യാപകനുമായ ലജനത്ത് വാർഡ് നീതു നിവാസിൽ എ.സുലൈമാൻ കുഞ്ഞ് (78) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ഭാര്യ:ഹഫ്‌സ . മക്കൾ:നദീറ (പൊലീസ് സർവീസ് സൊസൈറ്റി, ആലപ്പുഴ),നഹാസ്(അസി.എൻജിനിയർ കെ.എസ്.ഇ.ബി),നൗഫൽ(ഇറിഗേഷൻ വകുപ്പ്),രഹന (ആർ.ഡി.ഒ ഓഫീസ് ആലപ്പുഴ).മരുമക്കൾ:ദിലീപ് (ഡിഫൻസ് റിട്ട.ജീവനക്കാരൻ),ഷിബി നഹാസ്,ജാരിയ, ഫസൽ.