തിരുവനന്തപുരം : പി.എസ്.സി / ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളായ സോഫ്ട്‌വെയർ, ഹാർഡ്‌വെയർ, ഹാന്റ് റൈറ്റിംഗ്, മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ, ഡി.സി.എ, പി.ജി.ഡി.സി.എ, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഡി.ടി.പി, ഗ്രാഫിക് ഡിസൈനിംഗ്, എം.എസ് ഓഫീസ്, ടാലി ജി.എസ്.ടി, ടാലി ജി.സി.സി വാറ്റ്, ഡേറ്റ എൻട്രി, ഇന്റീരിയൽ ഡിസൈനിംഗ്, കാഡ്, പ്രിപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ്, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ്, ഫാഷൻ ഡിസൈനിംഗ്, കമ്പ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിംഗ്, ടൈപ്പ് റൈറ്റിംഗ്, അബാക്കസ്, എന്നിവയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷന് മൈക്രോൺ കമ്പ്യൂട്ടേഴ്സ് വർക്കല, ഇടവ എന്നീ സെന്ററുകളുമായി ബന്ധപ്പെടുക. ഫോൺ: 0470 2600357 358, 8921994893, 7559912028.