tt

തിരുവനന്തപുരം : ബാറുകൾക്കും ബെവ്‌കോ ഔട്ട് ലറ്റുകൾക്കും അവധിയായ ലഹരിവിരുദ്ധ ദിനമായ ഇന്ന് മദ്യത്തിന് ടോക്കൺ നൽകി ബെവ്കോ ആപ്പ്! സാങ്കേതിക വിദ്ധഗ്ദരുടെ വീഴ്ചയാണ് ആപ്പിന് പറ്റിയ പാളിച്ചയ്ക്ക് കാരണം.

ഇന്നലെ ബുക്ക് ചെയ്തവർക്കായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ഇന്നത്തേക്ക് ആയിരക്കണക്കിന് ടോക്കണുകളാണ് നൽകിയത്. ഓട്ടോമാറ്റിക് ടോക്കൺ സംവിധാനം ക്രമീകരിക്കുന്നതിൽ സാങ്കേതിക വിദഗ്ദർക്ക് വീഴ്ച പറ്റിയതായാണ് ചൂണ്ടികാണിക്കപ്പെട്ടുന്നത്.