പാറശാല: പാറശാല ഇ.എം.എസ് റോഡ് കുഞ്ചരക്കോണം ചതയം ഭവനിൽ വേലപ്പന്റെ ഭാര്യ സി.ലീല (70) നിര്യാതയായി. മക്കൾ: അജിത്,അജിത,അനിൽകുമാർ. മരുമക്കൾ: ജനാർദ്ദനൻ,ബീന,ശ്രീകല. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.