മുടപുരം :മുടപുരം മേവറത്തുവിള പുത്തൻ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ പി.ഭാനുമതി (81 ) നിര്യാതയായി .മക്കൾ :പരേതനായ രാജു ,ലത .മരുമകൻ ;വിപിനചന്ദ്രൻ .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്