നെയ്യാറ്റിൻകര : പറയ്ക്കോട്ടുകോണം ബിജുഭവനിൽ വി. രഘുവരന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ബി. രാജേശ്വരി (61) നിര്യാതയായി. മക്കൾ: ബിജുകുമാർ, വിനോദ് കുമാർ. മരുമകൻ: ജിജി എസ്.
മണിയൻ
ആനയറ: കുടവൂർ പുതുമന ലെയ്‌ൻ എം.വി. നിവാസിൽ മണിയൻ (72) നിര്യാതനായി. ഭാര്യ: വസന്ത.