അങ്കമാലി: കിടങ്ങൂർ ചുണ്ടനായി ആഗസ്തി മത്തായി (70) നിര്യാതനായി. ഭാര്യ: അങ്കമാലി തോട്ടുങ്ങൽ കുടുംബാംഗം ഷൈല. മക്കൾ : ഷാന്റീസ് (കുവൈറ്റ്), ആന്റണി (കുവൈറ്റ്), ജോസഫ്. മരുമക്കൾ: നോബിൾ (കുവൈറ്റ്), ജോൺസി.