devasena-andarjanam

പിറവം: പാഴൂർ വടക്കില്ലത്ത് ഗോദൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ ദേവസേന അന്തർജനം (73) നിര്യാതയായി. മക്കൾ: അനിത, സന്ദീപ്. മരുമക്കൾ: രവീന്ദ്രൻ നമ്പൂതിരി, സൗമ്യ.