വിതുര:പെട്രോൾ, ഡീസൽ വില വർദ്ധനപിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.എൽ.യു ജില്ലാ കമ്മിറ്റി വിതുര പോസ്റ്റ്‌ ഓഫീസ് പടിക്കൽ ധർണ നടത്തി.എൻ.എൽ.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൽ.എം കാസിം ഉത്‌ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി വിതുര മക്കിയിൽ ഷംസുദീൻ,വിതുര റാഫി,ചായം സുലൈമാൻ,നസീമബീവി അബുഹൈർ എന്നിവർ പങ്കെടുത്തു.