വിതുര:വീരമൃത്യു വരിച്ച ധീര ജവാൻ മാർക്ക് ആദരാഞ്ജലി അർപ്പിച്ച് ആനപ്പാറ മുല്ലച്ചിറ കാരുണ്യ റസിഡന്റ്സ് അസോസിയേഷൻ. അനുശോചനയോഗം ചേർന്നു. അസോസിയേഷൻ പ്രസിഡന്റ് എ. ഇ.ഈപ്പൻ,സെക്രട്ടറി ഗോവിന്ദൻ പോറ്റി,നിമ്മി രാമചന്ദ്രൻ,തുളസി അമ്മാൾ, ജയൻ,മണി,രമേശൻ,സുഗുണ,സുധ എന്നിവർ പങ്കെടുത്തു.