അഭിനേത്രിയും അവതാരകയും മോഡലുമായ ദിയ ടിക്ക് ടോക്കിൽ പങ്കുവച്ച വീഡിയോ വൈറലാകുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷത്തിലധികം പേരാണ് ദിയയുടെ ടിക്ക് ടോക്ക് വീഡിയോ കണ്ടത്.ഒരു സൂപ്പർ ഹിറ്റ് തമിഴ് സിനിമാഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ.
കണാക്കൺമണി എന്ന ചിത്രത്തിൽ ബിജുമേനോന്റെ നായികയായിരുന്ന ദിയ മലയാളത്തിന് പുറമെ ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.