hari

കിളിമാനൂർ :തെങ്ങുംകോട് പൂച്ചെടിക്കാട് ഹരിശ്രീയിൽ ഹരിഹരൻ (53)നിര്യാതനായി. ഭാര്യ :ഗീത. മക്കൾ :അഭയ്, അഭിനവ്. സഞ്ചയനം: ശനിയാഴ്ച.