ആറ്റിങ്ങൽ: ഇളമ്പ ഈഴവർക്കോണം ആര്യ ഭവനിൽ അയ്യപ്പൻ ആശാരി (75) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ:ബേബി ഷീല,വിജയകുമാരി,വിജയകുമാർ . മരുമക്കൾ: സന്തോഷ്,വിജയൻ.സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്