കാട്ടാക്കട:ഡീസൽ വിലവർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളാകോൺഗ്രസ്(എം)പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നപോസ്റ്റ് ഓഫീസ് ധർണ ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബിനു,നിയോജക മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.