നെടുമങ്ങാട് : എൽ.ജെ.ഡി അരുവിക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ ജനാധിപത്യ സംരക്ഷണ ദിനാചരണം ചെറിയകൊണ്ണി ജംഗ്ഷനിൽ സംഘടിപ്പിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ആലുംമൂട് വിജയൻ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം സെക്രട്ടറി മൈലം സത്യാനന്ദൻ,പഞ്ചയത്ത് കമ്മറ്റി പ്രസിഡന്റ് അഴിക്കോട് വി.എ ഹമീദ്, കിസാൻ ജനതാ ജില്ലാ കമ്മറ്റി അംഗം കരകുളം ശശി, മനാർഷൻ, മൈലമൂട് സ്റ്റീഫൻ,കളത്തറ അശോകൻ, സുരേഷ് കുമാർ,വി.ആർ.സജീവ് എന്നിവർ പ്രസംഗിച്ചു.