obituary

ബാലരാമപുരം: ആലുവിള മുടിപ്പുര ഡിവൈൻ ഭവനിൽ സത്യന്റെ ഭാര്യ സുശീല (57)​ നിര്യാതയായി. മക്കൾ: പരേതനായ സെന്തിൽ രാജ്,​സുനിത. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 8ന്.