dasan

ആര്യനാട്‌:കൊക്കോട്ടേല ചെറുമഞ്ചൽ നെടുങ്കുഴി കിഴക്കേക്കര പുത്തൻവീട്ടിൽ ദാസൻ (71 )നിര്യാതനായി. ഭാര്യ:ജെയിനി.
മക്കൾ:ബാബു,ക്രിസ്റ്റൽ ബായി,സ്റ്റെല്ല ബായി. മരുമക്കൾ: എസ്.എസ്.അഖില,എൻ.സജു,വരദരാജൻ.