മലയിൻകീഴ്:വിളവൂർക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് മലയിൻകീഴ് മെച്വർ മെൻസ് ക്ലബ് ടെലിവിഷൻ നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് എൻ.സോമകുമാർ ടി.വി.രക്ഷിതാവിന് കൈമാറി.സ്കൂൾ ഹെഡ്മാസ്റ്റർ ഗോപകുമാർ,പി.ടി.എ.പ്രസിഡന്റ് പ്രശാന്ത് മലയം,മെച്വർ മെൻസ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.