ഉമലയ്ക്കൽ:ഉഴമലയ്ക്കൽ ലക്ഷ്മീ മംഗലം ദേവീക്ഷേത്രത്തിലെ 15-ാമത് പുനപ്രതിഷ്ഠാ വാർഷികം 29ന്(തിങ്കൾ) നടക്കും.രാവിലെ നവകം. കലശപൂജ,വിശേഷാൽ പൂജ,ഗണപതി പൂജ.കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര സെക്രട്ടറി സി.വിദ്യാധരൻ അറിയിച്ചു.