ആലപ്പുഴ:കൈതവന വെളിയിൽ പരേതനായ കുഞ്ഞുപിള്ള പണിക്കരുടെ ഭാര്യ സരോജിനി (88) നിര്യാതയായി. മക്കൾ:ചിത്തരഞ്ജിനി,അശോകൻ. മരുമക്കൾ: പരേതനായ സുകു,കല. സംസ്കാരം: ഇന്ന് രാവിലെ 11 ന് വലിയചുടുകാട്ടിൽ.