പെരുമ്പടപ്പ്: കൊവേന്ത കളപ്പുരക്കൽ കൗസല്യ ശ്രീധരൻ (98) നിര്യാതയായി. മക്കൾ: ഭാസി (പഞ്ചാബ് നാഷണൽ ബാങ്ക്), ഹൃഷികേശൻ (ബിസിനസ്), ഉഷ, സൂര്യകല. മരുമക്കൾ: ശ്യാമള, വിനു, രാജീവ്, ഷാജി.