പൂവാർ:ഗ്രാമ പഞ്ചായത്ത് ചെക്കടിയിൽ പ്രവർത്തം ആരംഭിക്കുന്ന ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിക്കും. 29ന് വൈകിട്ട് 3ന് നടക്കുന ഉദ്ഘാടന പൊതുസമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അജിതകുമാരി അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ജിസ്തി മൊയ്തീൻ പിള്ള,പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.