നെയ്യാറ്റിൻകര:കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര നഗരസഭയിലെ മുഴുവൻ വാർഡുകളിലും ഇന്ന് പ്രതിഷേധ യോഗം നടക്കുമെന്ന് സി.പി.എം നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി പി.കെ.രാജ്മോഹൻ അറിയിച്ചു.