മലയിൻകീഴ് : മഠത്തിങ്ങൽക്കര മേലെ ഇടവിളാകം ശ്രീധരൻനായർ (83) നിര്യാതനായി. ഭാര്യ: രുഗ്മിണിഅമ്മ. മക്കൾ: എസ്.സജികുമാർ ( പൊലീസ് ),എസ്.സുരേഷ് കുമാർ,പരേതനായ എസ്.സുനിൽകുമാർ.മരുമകൾ : പ്രീതകുമാരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന് .