gopalakrishnan

ചെങ്ങമനാട്: മാടശേരി വീട്ടിൽ എം.എസ്. ഗോപാലകൃഷ്ണൻ ( 67,റിട്ട. കാംകോ ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ: വി. രാജേശ്വരി തൃശൂർ മണ്ണുത്തി വിളക്കിത്തറ കുടുംബാംഗം. മക്കൾ: അനൂപ് (എ.വി.ടി, വാഴക്കുളം), അഖിൽ.