chacko

മൂവാറ്റുപുഴ: കായനാട് കൊച്ചുപ്ലാക്കിൽ തണ്ടേൽ കെ.ഒ. ചാക്കോ (64) നിര്യാതനായി. ഭാര്യ: പിറവം കക്കാട് ചൂത്താംകുളം കുടുംബാംഗം അന്നക്കുട്ടി: മക്കൾ: ജീന, ജിബി,​ ജിനു. മരുമക്കൾ: ജോസഫ്, ജിനു, മഞ്ജു.