ചിറയിൻകീഴ്: കിഴുവിലം പറയത്തുകോണം പുല്ലുകാട് ചരുവിള വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ വസന്ത (65) നിര്യാതയായി. മക്കൾ: അംബിക, അശോകൻ. മരുമകൻ: ശശി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.