narayanan

ഉള്ള്യേരി: കുന്നുമ്മൽ നാരായണൻ നായർ (80) നിര്യാതനായി. ദീർഘകാലം പത്രം ഏജന്റായിരുന്നു. ഭാര്യ: പദ്മാവതി അമ്മ. മക്കൾ: ജലീഷ് (ഇന്ത്യൻ ആർമി ), ജിനീഷ് (സി പി എം കുറ്റിയേരിപ്പറ്റ ബ്രാഞ്ച് അംഗം). മരുമക്കൾ: നീതു, രേഷ്മ. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി നായർ (റിട്ട. പി ഡബ്ല്യു ഡി ), ജാനകി അമ്മ, ചിരുതേയി അമ്മ, മാധവി അമ്മ, ലക്ഷ്മി അമ്മ, പരേതരായ ഇടത്തിൽ മാധവൻ നായർ, നാരായണി അമ്മ.