ചിറയിൻകീഴ്: കടകം തട്ടാരത്ത് വീട്ടിൽ എസ്.ശശികുമാറിന്റെ ഭാര്യ ജി.ലളിതമ്മ (67) നിര്യാതയായി. മക്കൾ: ശലഭ, ദിപു കുമാർ. മരുമക്കൾ: ബിജു,നിഷ.