ഇടപ്പള്ളി: കൊടുങ്ങല്ലൂർ കണ്ണെഴുത്തു കോവിലകത്ത് പരേതനായ രാമവർമ്മയുടെ ഭാര്യ ആൽത്തറ മഠത്തിൽ കമലാ രാമവർമ്മ (92) നിര്യാതയായി. മക്കൾ: ജയപ്രകാശ് (കനറാ ബാങ്ക്), ജയപ്രഭ (പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്), രവീന്ദ്രൻ (ദുബായ്). മരുമക്കൾ: അംബിക, രാമാനുജരാജ, ഗീത. സംസ്‌കാരം: ഇന്ന് രാവിലെ 11ന് ഇടപ്പള്ളി ശ്മശാനത്തിൽ.